അർത്ഥം : വേരോടെ പിഴുത് എടുക്കുക അല്ലെങ്കില്‍ സമൂലം നശിപ്പിക്കുന്ന പ്രവൃത്തി.
ഉദാഹരണം :
തോട്ടക്കാരന്‍ തോട്ടത്തിലെ ആവശ്യമില്ലാത്ത ചെടികളെ ഉന്മൂലനം ചെയ്തുകൊണ്ടിരുന്നു.
പര്യായപദങ്ങൾ : ഉന്മൂലനം, ഉന്മൂലനാശം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :