അർത്ഥം : ഏതെങ്കിലും കാരണത്താല്‍ ഏറ്റവും ഉയര്ന്ന ഭാഗം, വസ്തു മുതലായവ (പ്രത്യേകിച്ച് ഭംഗി നല്കുന്ന) ഇല്ലാത്ത.
ഉദാഹരണം :
ചൂടു ദിവസങ്ങളില് ഈ പര്വതം ശോഷിക്കുന്നു.
പര്യായപദങ്ങൾ : മെലിഞ്ഞ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ശക്തമായതല്ലാത്ത.
ഉദാഹരണം :
മടിയുള്ളവനും പ്രയത്നം കൊണ്ട് ശക്തനാവുന്നു.
പര്യായപദങ്ങൾ : അലസതയുള്ള, ഉറപ്പില്ലാത്ത, ക്ഷീണിച്ച, മടിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :