അർത്ഥം : വ്യക്‌തമായി കാണാനാവാത്ത.
ഉദാഹരണം :
അടുത്തുള്ള കാഴ്ച മങ്ങലുള്ളതാണ്.
പര്യായപദങ്ങൾ : അവ്യക്‌തമായ, അസ്പഷ്ടമായ, അസ്ഫുടമായ, ആച്ഛാദിതമായ, കാർമൂടിയ, ഛായാത്മകമായ, നിരാതപമായ, നിഴലായ, നിഷ്പ്രഭമായ, മങ്ങലുള്ള, മങ്ങിയ, മന്ദപ്രഭയായ, മാഴ്ന്ന, മൂടലുള്ള, മൂടികെട്ടിയ, മ്ലാനമായ, വിളറിയ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വ്യക്തമല്ലാത്തത് അല്ലെങ്കിൽ പ്രകടമല്ലാത്തത്
ഉദാഹരണം :
അവ്യക്തമായ ഭാവങ്ങളെ വെറുതെ സങ്കല്പിക്കുവാൻ മാത്രമെ കഴിയു
പര്യായപദങ്ങൾ : അവ്യക്തമായ, കൃത്യമല്ലാത്ത, തെളിയാത്ത, പ്രകടമല്ലാത്ത
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Not made explicit.
The unexpressed terms of the agreement.