അർത്ഥം : നാലു വശത്തേയ്ക്കും വ്യാപിപ്പിക്കുക.
ഉദാഹരണം :
കൃഷിക്കാരന്‍ വയലില്‍ വിത്ത് വിതറി കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചിതറിക്കുക, തൂകുക, വിതയ്ക്കുക, വ്യാപിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അവിടേയും ഇവിടേയും വ്യാപിപ്പിക്കുക.
ഉദാഹരണം :
വേട്ടക്കാരന്‍ വൃക്ഷച്ചുവട്ടില്‍ ധാന്യമണി വിതറി.
പര്യായപദങ്ങൾ : തൂവുക
അർത്ഥം : കാറ്റിൽ മങ്ങുമിങ്ങും ചിതറുക
ഉദാഹരണം :
അവിടെ ആളുകൾ പൊടി വിതറ്രുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी वस्तु के दो या दो से अधिक भाग करना।
राजा ने अपने दोनों बेटों के लिए राज्य के दो बराबर टुकड़े किए।