അർത്ഥം : ഒരാള്ക്ക് എതെങ്കിലും ഒരു കാര്യം ചെയ്യുന്നതിന് ആജ്ഞ നല്കുന്ന കടലാസ്
ഉദാഹരണം :
അനുമതി പത്രം ഇല്ലാതെ പോലീസിന് ഒരാളേയും അറസ്റ്റ് ചെയ്യുവാന്‍ കഴിയുകയില്ല
പര്യായപദങ്ങൾ : അനുമതി പത്രം, സമൺസ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह आज्ञापत्र जिसमें किसी को कोई कार्य करने की आज्ञा या स्वत्व दिया गया हो।
बिना अनुज्ञापत्र के पुलिस किसी को गिरफ्तार नहीं कर सकती।A writ from a court commanding police to perform specified acts.
warrant