പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള യുവരാജാവ് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

യുവരാജാവ്   നാമം

അർത്ഥം : രാജ്യത്തിന്റെ ഉത്തരവാദിത്വം മുഴുവനും ഏല്ക്കുന്ന രാജാവിന്റെ മകന്.

ഉദാഹരണം : ദശരഥ മഹാരാജാവ് ശ്രീരാമനെ അയോധ്യയിലെ യുവരാജാവാക്കാന്‍ ആഗ്രഹിച്ചിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

राजा का वह लड़का जो राज्य का उत्तराधिकारी हो।

राजा दशरथ श्री राम को अयोध्या का युवराज बनाना चाहते थे।
टिकैत, युवराज

A male heir apparent to a throne.

crown prince