അർത്ഥം : യുദ്ധ സമയത്ത് പറപ്പിക്കുന്ന കൊടി അല്ലെങ്കില്‍ സേനാ നായകന്മാര് യുദ്ധ സമയത്ത് പറപ്പിക്കുന്നത്.
ഉദാഹരണം :
മഹാഭാരതത്തിലെ കുരുക്ഷേത്രയുദ്ധത്തില്‍ കൌരവരും പാണ്ഡവരും തങ്ങളുടെ യുദ്ധക്കൊടി പറപ്പിച്ചു.
പര്യായപദങ്ങൾ : യുദ്ധക്കൊടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह झंडा जो युद्ध के समय फहराया जाता है या सेनाएँ युद्ध के समय फहराती हैं।
महाभारत के समय कुरुक्षेत्र में कौरवों और पांडवों ने अपनी-अपनी युद्ध पताकाएँ फहरा दीं।A flag that leads troops into battle.
battle flag