അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഒരു സ്ഥലത്ത് നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന പ്രക്രിയ.
ഉദാഹരണം : അവന്‍ എപ്പോഴും യാത്രയിലാണ്.
പര്യായപദങ്ങൾ : പ്രയാണം, സഞ്ചാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
एक स्थान से दूसरे दूरवर्ती स्थान तक जाने की क्रिया।
The act of traveling from one place to another.
അർത്ഥം : യത്ര ചെയ്യാനുള്ള ദൂരം
ഉദാഹരണം : അവന് അമ്പത് മൈല്‍ ദൂരം യാത്ര ചെയ്യേണ്ടി വരും
പര്യായപദങ്ങൾ : ചലനം, പാലായനം
यात्रा काल में तय की जाने वाली दूरी।
Size of the gap between two places.
ഇൻസ്റ്റാൾ ചെയ്യുക