പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മോചനദ്രവ്യം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ബന്ധനത്തില്‍ നിന്ന് മുക്തനാകാനായി നല്കുന്ന അല്ലെങ്കില്‍ വാങ്ങുന്ന ധനം.

ഉദാഹരണം : കൊള്ളക്കാര്‍ മോഹന്റെ പിതാവില്‍ നിന്നും ഒരു ലക്ഷം രൂപ മോചനദ്രവ്യമായി ആവശ്യപ്പെട്ടു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी को बंधन से मुक्त करने या कराने के लिए लिया या दिया गया धन।

अपहरणकर्ताओं ने मोहन के पिता से एक लाख रुपये फिरौती ली।
छुड़ाई, छुड़ौती, छोड़ौती, निर्मोचन धन, निष्कृत-धन, फिरौती

Payment for the release of someone.

ransom