പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള മഹത്വപൂര്ണ്ണമായ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

മഹത്വപൂര്ണ്ണമായ   നാമവിശേഷണം

അർത്ഥം : വിശേഷമായ മഹത്വമുള്ള അല്ലെങ്കില് ഇതിന്റെ ഉപയോഗം മുതലായവകൊണ്ട് മാന്യത വരികയും അതിന്റെ മറ്റുകാര്യങ്ങളില് പ്രഭാവം ഉണ്ടാവുകയും ചെയ്യുക.

ഉദാഹരണം : ഇന്നത്തെ യോഗത്തില് സമൂഹത്തിലെ വികസന സംബന്ധിയായ ചില മഹത്വപൂര്ണ്ണമായ കാര്യങ്ങളെക്കുറിച്ചു ചര്ച്ച ചെയ്യുകയായിരുന്നു.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जिसका कुछ विशेष महत्व हो या जिसकी उपयोगिता आदि मान्य हो और जिसका दूसरी बातों पर प्रभाव पड़ता हो।

आज की संगोष्ठी में समाज के विकास संबंधी कुछ महत्वपूर्ण मुद्दों पर चर्चा की गई।
आप अपना बहुमूल्य समय यूँ ही मत गँवाइए।
अनमोल, अमूल्य, अर्थपूर्ण, अहम, आर्थ, क़ीमती, कीमती, तगड़ा, बड़ा, बड़ा बड़ा, बड़ा-बड़ा, बहुमूल्य, बेशक़ीमती, बेशकीमती, महत्त्वपूर्ण, महत्वपूर्ण, मूल्यवान

അർത്ഥം : അഭിമാനം അല്ലെങ്കില് മഹിമയുള്ള.

ഉദാഹരണം : ലോകത്തില് ഭാരതത്തിനു മഹത്വപൂര്ണ്ണമായ സ്ഥാനമുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

जो गौरव या महिमा से युक्त हो।

विश्व में भारत का गौरवमय स्थान है।
गरिमापूर्ण, गरिमायुक्त, गौरवपूर्ण, गौरवमय, गौरवयुक्त, गौरवशाली, गौरवान्वित

Having or showing self-esteem.

dignified, self-respectful, self-respecting