അർത്ഥം : ഏതെങ്കിലും വഴക്ക് അല്ലെങ്കില്‍ പ്രശ്നം തീര്ക്കുന്നതിനായി നിയമിക്കപ്പെട്ടുള്ള സംഘത്തിലെ ഒരംഗം.
ഉദാഹരണം :
മദ്ധ്യസ്ഥന്‍ തന്റെ തീരുമാനം ആലോചിച്ച് വകതിരിവോടെ എടുക്കേണ്ടതാകുന്നു.
പര്യായപദങ്ങൾ : ഇടനിലക്കാരന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Someone chosen to judge and decide a disputed issue.
The critic was considered to be an arbiter of modern literature.അർത്ഥം : ഇരുപക്ഷത്തും ഉള്ള ആളുകള്‍ക്കിടയില്‍ സമ്മതനായ ഒരു വയ്ക്തി അയാള്‍ ഇരു കൂട്ടര്‍ക്കുമിറ്റയിലെ വ്യവഹരത്തിനെ സുഗമമാക്കി തീര്‍ക്കുന്നു
ഉദാഹരണം :
രാമന്റേയും ശ്യാമിന്റേ ഇടയില്‍ തര്‍ക്കത്തിന്‍ സോഹന്‍ മാധ്യസ്ഥം വഹിച്ചു
പര്യായപദങ്ങൾ : ഇടനിലക്കാരന്‍, മധ്യസ്ഥന്‍, മൂന്നാമന്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A negotiator who acts as a link between parties.
go-between, intercessor, intermediary, intermediator, mediator