അർത്ഥം : ഒരു സ്ഥാനാർത്ഥിക്ക് മത്സരിക്കുന്നതിനായിട്ട് തിട്ടപ്പെടുത്തിയിട്ടുള്ള ഭൂമിശാസ്ത്രപരമായ അതിര്
ഉദാഹരണം :
ബീഹാർ നിയമസഭ തിരഞ്ഞെടുപ്പിലെ എല്ലാ മണ്ഡലങ്ങളുടേയും ചിത്രം വ്യക്തമായി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
राजनीतिक दृष्टि से निर्मित एक विशेष क्षेत्र जहाँ से प्रत्याशी चुनाव लड़ते हैं।
बिहार विधान सभा चुनाव के सभी सीटों के नतीजे आ गए हैं।അർത്ഥം : സൂര്യന്‍ ചന്ദ്രന്‍ എന്നിവയ്ക്ക് നാലുപാടുമായി കാണപ്പെടുന്ന ചുറ്റുപാട് അല്ലെങ്കില്‍ വലയം
ഉദാഹരണം :
സൂര്യമണ്ഡലത്തില്‍ ഒരുപാട് ഗ്രഹങ്ങള്‍ വട്ടം കറങ്ങുന്നുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A solid figure bounded by a spherical surface (including the space it encloses).
sphereഅർത്ഥം : ചെന്നായ, കുറുക്കന്‍ എന്നീ വര്ഗ്ഗത്തില്‍ പെട്ട ഒരു വളര്ത്തു മൃഗം.
ഉദാഹരണം :
പട്ടിയുടെ കുര കേട്ടു ഞാന്‍ രാത്രി മുഴുവനും ഉറങ്ങിയില്ല.
പര്യായപദങ്ങൾ : നാ, നായ, നായി, നായു്, പട്ടി, മുടുവല്, മൃഗാരി, യക്ഷം, രന്തിദേവം, രസാപായി, രാത്രി ജാഗരം, രുരു, വക്രപുച്ഛം, വണ്ഠ്രം, വനന്തപം, വിലോമം, ശുനകം, ശുനകന്, ശുനകവര്ഗ്ഗം, ശുനന്‍, ശുനി, ശൂനം, ശ്വാനന്‍, ശ്വാവു്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भेड़िए, गीदड़ आदि की जाति का एक पालतू पशु।
कुत्तों की भौं-भौं से मैं रातभर सो न सका।