അർത്ഥം : അജ്ഞാനം കൊണ്ട് നിറഞ്ഞതു
ഉദാഹരണം :
മൂഢന്‍ ലോകത്തെ ദുഃഖമയമായി കാണുന്നു.
പര്യായപദങ്ങൾ : അനഭിജ്ഞന്‍, മണ്ടന്‍, മൂഢന്‍, വിഡ്ഢി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो अज्ञान से भरा हो।
ज्ञानहीन व्यक्ति ही संसार को दुखमय समझता है।