അർത്ഥം : ഭാവത്തിന്റെ ആധിക്യത്താല്‍ ഉണ്ടാകുന്ന ആവേശം.
ഉദാഹരണം :
സാധാരണ അവസരത്തില്‍ ചെയ്യാത്ത ജോലി പലപ്പോഴും മനുഷ്യര്‍ ഭാവാവേശത്താല്‍ ചെയ്യാറുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भाव की अधिकता के कारण होनेवाला आवेश।
सामान्य स्थिति में न होनेवाला काम भी कभी-कभी आदमी भावावेश में कर जाता है।