അർത്ഥം : സ്വബോധമുള്ള.
ഉദാഹരണം :
കശ്മീരിലെ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റത്തിനെ കുറിച്ചു സേനയെ ബോധവാന്മാരരാക്കി.
പര്യായപദങ്ങൾ : അവബോധം ഉള്ളം, ഉള്‍കാഴ്ച ഉള്ള, കരുതലുള്ള, കാര്യബോധത്തോടു കൂടിയ, ഗ്രഹണശക്തിയുള്ള, ജ്ഞാനമുള്ള, ധാരണാശക്തിയുള്ള
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ലഹരിയിലല്ലാത്ത.
ഉദാഹരണം :
ബോധമുള്ള വ്യക്തി മത്തുപിടിച്ച വ്യക്തിയെ ഏതെങ്കിലും വിധത്തില്‍ പരിപാലിച്ചു.
പര്യായപദങ്ങൾ : ബോധവാനായ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ബോധം കൊണ്ട് നിറഞ്ഞത്.
ഉദാഹരണം :
ജനങ്ങള്‍ മരിച്ചു എന്നു പറഞ്ഞ വ്യക്തിയെ ചികിത്സകന് ബോധമുള്ളവനാക്കി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
चेतना से भरा हुआ या जिसमें चेतना हो।
लोगों द्वारा मृत समझे जाने वाले व्यक्ति को देखने के बाद चिकित्सक ने बताया कि वह चैतन्य है।അർത്ഥം : അശ്രദ്ധ ഇല്ലാത്ത.
ഉദാഹരണം :
ബോധമുള്ള വ്യക്തികളെ ഭ്രാന്താലയത്തില്‍ നിന്ന് തിരിച്ച് വിളിച്ചുകൊണ്ടു പോകുന്നു.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :