അർത്ഥം : പുസ്തകത്തിന്റെ രക്ഷക്കായി അതിന്റെ പുറത്തിടുന്ന ചട്ട.
ഉദാഹരണം :
ഈ പുസ്തകം കീറിക്കൊണ്ടിരിക്കുന്നു, അതിനാല് അതിന് പുറംചട്ട ഇടൂ.
പര്യായപദങ്ങൾ : പുറംചട്ട
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
The protective covering on the front, back, and spine of a book.
The book had a leather binding.അർത്ഥം : ലോഹം, മരം മുതലായവ കൊണ്ടു നിർമ്മിച്ച അതിന്റെ വടിയെ കയ്യില്‍ പിടിച്ചു മഴയില് നിന്നും ചൂടില്‍ നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി തുണി മുതലായവ കൊണ്ടു നിര്മ്മിച്ച ഒരു ആവരണം.
ഉദാഹരണം :
മഴക്കാലത്തു നനവില് നിന്നു രക്ഷ നേടുന്നതിനു വേണ്ടി ജനങ്ങള്‍ കുട ഉപയോഗിക്കുന്നു.
പര്യായപദങ്ങൾ : ആതപത്രം, കുട, ഛത്രം, തലക്കുട, മറക്കുട, വെണ്കൊറ്റക്കുട, വെയിലും മഴയും തടുക്കാനുള്ള ഉപകരണം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A lightweight handheld collapsible canopy.
umbrella