അർത്ഥം : ഭ്രാന്തന്മാരെപ്പോലെ വ്യര്‍ഥമായ കാര്യങ്ങള്‍ പറഞ്ഞുകൊണ്ടിരിക്കുക അല്ലെങ്കില്‍ സംസാരിക്കുക
ഉദാഹരണം :
കടുത്ത പനി കാരണം അവന് പിറുപിറുത്ത് കൊണ്ടിരുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
पागलों की तरह व्यर्थ बातें कहना या बोलना।
तेज़ बुखार के कारण वह बड़बड़ा रहा है।അർത്ഥം : ഉറക്കത്തില്‍ അല്ലെങ്കില്‍ അബോധാവസ്ഥയില്‍ പുലമ്പുക.
ഉദാഹരണം :
സുമന്റെ മുത്തിയമ്മ രാത്രിയില്‍ ഉറക്കത്തില്‍ പുലമ്പുന്നു.
പര്യായപദങ്ങൾ : ജല്പനംനടത്തുക, പുലമ്പുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : പിറുപിറുക്കുക
ഉദാഹരണം :
മുത്തച്ഛൻ വരാന്തയിൽ ഇരുന്ന് പിറുപിറുക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സ്ഫുടതയില്ലാതെ അല്ലെങ്കില്‍ അസ്പഷ്ടമായി സംസാരിക്കുക.
ഉദാഹരണം :
വൃദ്ധരായ ആളുകള്‍ വളരെയധികം പിറുപിറുക്കുന്നു.
പര്യായപദങ്ങൾ : പുലമ്പുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : മനസ്സില്‍ കോപം വെച്ച് അസ്പഷ്ടമായ ശബ്ദത്തില്‍ സംസാരിക്കുക.
ഉദാഹരണം :
പണിചെയ്യുവാന്‍ പറഞ്ഞപ്പോള്‍ അവന് പിറുപിറുക്കുവാന്‍ തുടങ്ങി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :