പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പാക്കാന്‍ എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പാക്കാന്‍   നാമം

അർത്ഥം : കുട്ടികളെ പേടിപ്പിക്കുന്നതായിട്ടുള്ള ഒരു സാങ്കല്പീക ജീവി

ഉദാഹരണം : ഉറങ്ങിയില്ലെങ്കില്‍ നിന്നെ പാക്കാന്‍ വന്ന് പിടിച്ചുകൊണ്ട് പോകും എന്ന് അമ്മ കുട്ടിയെ പറഞ്ഞൂപേടിപ്പിച്ചു

പര്യായപദങ്ങൾ : മാക്കാന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बच्चों को डराने के लिए एक कल्पित भयानक जीव।

माँ अपने बच्चे से कह रही थी कि, सो जाओ नहीं तो हौआ आ जायेगा।
जूजू, भकाऊँ, हौआ, हौवा

An imaginary monster used to frighten children.

bogeyman, booger, boogeyman, bugaboo, bugbear