പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള പരുന്ത് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

പരുന്ത്   നാമം

അർത്ഥം : ഭാരതത്തില്‍ മുഴുവന്‍ കണ്ടു വരുന്ന ഒരു തരം വലിയ പക്ഷി.

ഉദാഹരണം : പരുന്ത്‌ രൂപത്തില് കാക്കയെക്കാളും ചെറുതാണ്‌ ഒപ്പം ശരീരത്തിന്റെ താഴ്ഭാഗം വെളുത്തതും മുകള്ഭാഗം ചാരനിറം അല്ലെങ്കില്‍ നീലയും ആയിരിക്കും.

പര്യായപദങ്ങൾ : ഗരുഡന്, പ്രാപ്പിടിയന്‍


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

एक प्रकार का बाज पक्षी जो पूरे भारत में पाया जाता है।

शिकरा आकार में कौवे से छोटा होता है तथा इसके शरीर का निचला भाग सफेद और ऊपरी भाग राख के रंग का या नीला होता है।
चिपका, चीपक, शिकरा

അർത്ഥം : പരുന്ത് ജാതിയിൽപ്പെട്ട ഒരു പക്ഷി അത് കഴുകിനേക്കാള്‍ ചെറുതായിരിക്കും

ഉദാഹരണം : പരുന്തുകള് ഈ ആല്‍ മരത്തിനെ അവരുടെ ചേക്കേറാനുള്ള സ്ഥലം ആയി തിരഞ്ഞെടുത്തിരിക്കുന്നു

പര്യായപദങ്ങൾ : കാമായുസ്സ്, ഖഗേശ്വരൻ, ഗരുഢൻ, ഗരുത്മാൻ, താർക്ഷ്യൻ, നാഗാന്തകൻ, പത്രി, പന്നഗാശനൻ, വിഷ്ണുരഥൻ, വൈനതേയൻ, ശശാദനം, ശ്യേനം, സുപർണ്ണൻ


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बाज की जाति की एक चिड़िया जो आकार में चील से छोटी होती है।

बहरी अंडे से रही है।
बहरी, भैरी