അർത്ഥം : ഭസ്മം കൊണ്ടുള്ള മൂന്നു വര നെറ്റിയില് ധരിച്ച് ശൈവമാര്ഗ്ഗം ചരിക്കുന്നത്
ഉദാഹരണം :
പണ്ഡിറ്റ് നെറ്റിയില് പട്ട അണിഞ്ഞിരിക്കുന്നു
പര്യായപദങ്ങൾ : തിപുണ്ട്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
भस्म की तीन आड़ी रेखाओं का वह तिलक जो शैव लोग माथे पर लगाते हैं।
पंडितजी के माथे पर त्रिपुंड सुशोभित हो रहा है।