അർത്ഥം : ഒൌഷധരൂപത്തില്‍ പ്രയോജനപ്പെടുത്തുന്ന ഖനിയില്‍ നിന്നു ലഭിക്കുന്ന വെളുത്ത നിറമുള്ള ഒരു പദാർത്ഥം.
ഉദാഹരണം :
അവന്‍ മുറിഞ്ഞ ചർമ്മത്തില് സ്ഫടികക്കാരം വച്ചു കൊണ്ടിരിക്കുന്നു.
പര്യായപദങ്ങൾ : ചീനക്കാരം, സ്ഫടികക്കാരം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
A double sulphate of aluminum and potassium that is used as an astringent (among other things).
alum