അർത്ഥം : സിനിമ അല്ലെങ്കില്‍ പുസ്തകം പത്രം മുതലായവയുടെ വിതരണത്തില്‍ ഏര്പ്പെടുന്ന തടസ്സം.
ഉദാഹരണം :
സല്മാന്‍ റുഷ്ദിയുടെ സാത്താനിക്ക് വേര്സെസ് എന്ന പുസ്തകത്തിന് നിരോധനം ഏര്പ്പെടുത്തി
പര്യായപദങ്ങൾ : വിലക്ക്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सिनेमा या पत्र-पत्रिका आदि के वितरण पर लगाई जानेवाली रोक।
सलमान रश्दी की पुस्तक सेटेनिक वरसेस पर सेंसर लगी थी।അർത്ഥം : പണി, വികസനം, വഴി തുടങ്ങിയവയില്‍ നിന്നുകൊണ്ടു ഉണ്ടാകുന്ന തടസ്സം.
ഉദാഹരണം :
മോഹന് എന്റെ എല്ലാ കാര്യങ്ങളിലും നിരോധനം ഏര്പ്പെടുത്തി.
പര്യായപദങ്ങൾ : ഉപരോധം, തടങ്കല്‍, തടസ്സം, പ്രതിബന്ധം, വിഘ്നം, സമ്മര്ദ്ദം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any structure that makes progress difficult.
impediment, impedimenta, obstructer, obstruction, obstructor