അർത്ഥം : ആരുടെയെങ്കിലും പ്രവൃത്തി കൊണ്ടു ഉണ്ടായ അനിഷ്ഠ സംഭവത്തിനു പറയുന്ന വാക്കു്.
ഉദാഹരണം :
ഗൌതമ മുനിയുടെ ശാപം കൊണ്ടു് അഹല്യ കല്ലായി മാറി.
പര്യായപദങ്ങൾ : അനര്ത്ഥം, അഭിശാപം, അശുഭമോ ആപതോ നേരല്‍, ഗര്ഹണം, തള്ളിപ്പറയല്‍, ദുര്വിധി, ദുഷ്പ്രവാദം, ദൂഷണ വാക്കു്, ദോഷം വരട്ടെ എന്നപ്രസ്താവം, ദോഷാരോപണം, നിന്ദനം, നിന്ദാവചനം, പിരാക്കു്, പ്രാക്കു്, ബര്ത്സനം, ഭീഷണി, മുടക്കം, മൊന്ത, വിനാശ ഹേതു, ശകാരം, ശപധം, ശാപം, ശാപവചനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : അപരാധി മുതലായവര്ക്കു തങ്ങളുടെ അപരാധം നിമിത്തം വന്നു ചേരുന്ന ശിക്ഷ അല്ലെങ്കില്‍ പിഴ.
ഉദാഹരണം :
കൊലപാതക കുറ്റത്തിനു ശ്യാമിനു ആജീവനാന്ത ജയില്‍ ശിക്ഷ ലഭിച്ചു.
പര്യായപദങ്ങൾ : അച്ചടക്ക പരിശീലനം, അവസാനന്യായവിധി, കഠിന ശിക്ഷ, ദണ്ടനം, ദണ്ഡന വിധി, നന്നാക്കല്‍, പിഴ, പിഴതിരുത്തല്‍, പീഡനം, പ്രാണ ദണ്ഡനം, ഫയിന്‍, മരണദണ്ഡണം, വധ ശിക്ഷ, വിചാരണ, വിധി, ശാസന, ശിക്ഷ, ശിക്ഷണ നടപടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :