അർത്ഥം : ദേവതകള്‍ വരമായി നല്‍കുന്നതും മന്ത്രത്താല്‍ പ്രവര്‍ത്തിക്കുന്നതുമായ അസ്ത്രം
ഉദാഹരണം :
കര്ണ്ണന് ഘടോല്‍കചനെ കൊല്ലുന്നതിനായിട്ട് ദിവ്യാസ്ത്രം പ്രയോഗിച്ചു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
हिन्दू धर्मग्रंथों में वर्णित वह अस्त्र जो देवता प्रदत्त होता था और मंत्र द्वारा चलाया जाता था।
कर्ण ने घटोत्कच को मारने के लिए दिव्यास्त्र का प्रयोग किया।