അർത്ഥം : താഴ്ന്ന അല്ലെങ്കില്‍ അസ്പൃശ്യരായ ജാതികള്‍(മഹാത്മാ ഗാന്ധി ഉപയോഗിച്ച ശബ്ദം)
ഉദാഹരണം :
മഹാത്മാഗാന്ധി ആജീവനാന്തം ഹരിജനങ്ങളുടെ ഉന്നതിക്ക് ആയി പ്രയത്നനിരതനായിരുന്നു
പര്യായപദങ്ങൾ : പട്ടികജാതി, ഹരിജന്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
सभी पददलित या अस्पृश्य जातियाँ (महात्मा गाँधी द्वारा प्रयुक्त शब्द)।
महात्मा गाँधी आजीवन हरिजनों के उत्थान के लिए प्रयासरत रहे।അർത്ഥം : ദരിദ്രരും പീഡിതരുമായവര്.
ഉദാഹരണം :
സര്ക്കാര്‍ ദളിത് സമുദായ വികസനത്തിനു വേണ്ടി ദൃഢമായ സംരംഭം തുടങ്ങേണ്ടതാണ്.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Abused or oppressed by people in power.
downtrodden