അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഏതെങ്കിലും ഭാഗം മുറിക്കുകയോ, പാഴാക്കുകയോ അല്ലെങ്കില്‍ നശിപ്പിക്കുകയോ ചെയ്യുക.
ഉദാഹരണം :
കൂടുതല്‍ അതും ഇതും ചെയ്‌താല്‍ ഞങ്ങള്‍ നിന്റെ തല അടിച്ചു പൊട്ടിക്കും.
പര്യായപദങ്ങൾ : ഉടയ്ക്കുക, ചതയ്ക്കുക, പൊട്ടിക്കുക, പൊളിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : ഒരാളെ കൊണ്ട് തെറിപ്പിക്കുക
ഉദാഹരണം :
ജോക്കര് സര്ക്കസ്സിലെ ആനയെ കൊണ്ട് പന്ത് അടിപ്പിച്ചു
പര്യായപദങ്ങൾ : അടിച്ചുതെറിപ്പിക്കുക, അടിപ്പിക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :