അർത്ഥം : തീരത്ത് സ്ഥിതി ചെയ്യുന്നത്.
ഉദാഹരണം :
വെള്ളപ്പൊക്കം കാരണം പല തീരദേശ ഗ്രാമങ്ങളും വെള്ളത്തില്‍ മുങ്ങിപ്പോയി.
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Located on or near or bordering on a coast.
Coastal marshes.അർത്ഥം : തീരത്തെ സംബന്ധിക്കുന്ന അല്ലെങ്കില്‍ തീരത്തെ
ഉദാഹരണം :
ഭാരതത്തിന്റെ തീരദേശസുരക്ഷ ഇനിയും ബലപ്പെടുത്തേണ്ടിയിരിക്കുന്നു
പര്യായപദങ്ങൾ : കടല്പ്രേദേശ, തീരപ്രദേശ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : തീരദേശ
ഉദാഹരണം :
ആന്ധ്രാപ്രദേശ് തീരദേശ വിനോദസഞ്ചാരത്തെ പരിപോഷിപ്പിക്കുന്നു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
जो समुद्र तट पर या उसके आस-पास स्थित हो।
समुद्र तटीय शहरों में अधिक पर्यटक आते हैं।समुद्र तट से संबंधित या समुद्र तट का।
आंध्र प्रदेश समुद्र तटीय पर्यटन को बढ़ावा देगा।അർത്ഥം : തീരദേശ
ഉദാഹരണം :
തീരദേശ നഗരങ്ങളിൽ ധാരാളം വിനോദസഞ്ചാരികൾ എത്താറുണ്ട്