അർത്ഥം : മനസ്സിനെ ആനന്ദിപ്പിക്കുന്ന കാര്യം.
ഉദാഹരണം :
എന്റെ അടുത്തു് കളി-തമാശ കാണിക്കരുതു്.
പര്യായപദങ്ങൾ : അവലീല, ആഹ്ളാദം, ഉല്ലാസം, കളി മട്ടു്, കളി-തമാശ, കളിയാട്ടം, കേളി, തുള്ളിക്കളിക്കല്‍, നേരമ്പോക്കു്, ലീല, വിളയാടല്‍, സന്തോഷത്താല്‍ കുതിച്ചു ചാടല്‍
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
मन बहलाने वाली बात।
वह सबसे हँसी-मज़ाक़ करते रहता है।അർത്ഥം : ലജ്ജാഹീനത്വം നിറഞ്ഞ പെരുമാറ്റം അല്ലെങ്കില്‍ തലതിരിഞ്ഞ പെരുമാറ്റം
ഉദാഹരണം :
ചാരായം കുടിച്ചതും അവന്‍ തമാശ ആരംഭിച്ചുചാരായം കുടിച്ചിട്ട് നിങ്ങള്‍ ഇവിടെ നേരമ്പോക്ക് കാണിക്കരുത്
പര്യായപദങ്ങൾ : നേരംമ്പോക്ക്, വികൃതി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : വിനോദപ്രിയമായിരിക്കുക അല്ലെങ്കില് ഹാസ്യപ്രദമായിരിക്കുക
ഉദാഹരണം :
അവന്റെ തമാശകള് പ്രശസ്തമാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
विनोदप्रिय या हास्यप्रिय होने की अवस्था।
वह अपनी विनोदप्रियता के कारण प्रसिद्ध है।A disposition to find (or make) causes for amusement.
Her playfulness surprised me.അർത്ഥം : വിസ്മയത്തോടു കൂടിയുള്ള ചിരി അല്ലെങ്കില്‍ രസമുള്ള കാര്യം.
ഉദാഹരണം :
കരയുന്ന വ്യക്തിയെപ്പോലും ചിരിപ്പിക്കുന്ന തമാശയാണ് അവന്‍ പറഞ്ഞത്.
പര്യായപദങ്ങൾ : ഫലിതം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :