പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ജലജന്തുസംഗ്രഹാലയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

അർത്ഥം : ജലസസ്യങ്ങള് ജലജന്തുക്കള് മുതലായവയെ വളര്ത്തുന്ന സ്ഥലം.

ഉദാഹരണം : മത്സ്യ വളര്ത്തൽ കേന്ദ്രത്തില് പലതരത്തിലുള്ള ചെടികള്, പായല്‍, മീനുകള്‍ മുതലായ ജലജന്തുക്കളെ കാണുവാന്‍ കഴിയും.

പര്യായപദങ്ങൾ : അക്വേറിയം, മത്സ്യവളര്ത്തല്കേന്ദ്രം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह स्थान जहाँ जलीय पौधों तथा जीवों को पाला-पोसा जाता है।

जलशाला में कई तरह के कोरल,शैवाल,मछली आदि जलीय जीव देखने को मिलते हैं।
जल-जीवशाला, जलजीवशाला, जलशाला, मछली घर, मछली-घर, मछलीघर, मत्स्यालय

A tank or pool or bowl filled with water for keeping live fish and underwater animals.

aquarium, fish tank, marine museum