പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ചിറ്റുളി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ചിറ്റുളി   നാമം

അർത്ഥം : സ്വര്ണ്ണ പണിക്കാര്‍ ഉപയോഗിക്കുന്ന ഒരു തരം ചെറിയ ആയുധം

ഉദാഹരണം : സ്വര്ണ്ണ പണിക്കാര്‍ ചിറ്റുളി കൊണ്ടാ‍ണ് സൂക്ഷമതയുള്ള കൊത്തുപണികള്‍ ചെയ്യുന്നത്


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सोनारों का एक बारीक औजार।

सुनार लोग गुलसुम से आभूषण आदि पर नक्काशी करते हैं।
गुलसुम

അർത്ഥം : തട്ടാന്‍ ,കൊല്ലന്‍ മുതലായവര്‍ ഉപയോഗിക്കുന്ന ഒരു ചെരിയ പണിയായുധം

ഉദാഹരണം : ചിറ്റുളി പതുക്കെ തട്ടുന്നതിനായിട്ട് ഉപയോഗിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सुनारों,कसेरों आदि की एक प्रकार की छोटी हथौड़ी।

मठरना हल्की चोट देने के लिए होता है।
मठरना, मठरनी