അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : കുതിച്ചു ചാടുന്ന പ്രക്രിയ.
ഉദാഹരണം : ചാട്ടത്തില്‍ കൈയ്യിലും കാലിലും മുറിവേല്ക്കും.
പര്യായപദങ്ങൾ : ചാട്ടം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
उछलने की क्रिया या भाव।
A light, self-propelled movement upwards or forwards.
അർത്ഥം : ചെരുപ്പ്, ചപ്പല്‍ മുതലായവയുടെ ഭാഗം അത് കാലിന്റെ ഉപ്പൂറ്റിയുടെ താഴെയായി വരുന്നു
ഉദാഹരണം : ഈ ചെരുപ്പിന്റെ ഹീല്‍ മാറിപ്പോയി
പര്യായപദങ്ങൾ : ഹീല്‍
जूते, चपप्लों आदि के पीछे का भाग जो पैर की एड़ी के नीचे आता है।
The bottom of a shoe or boot. The back part of a shoe or boot that touches the ground and provides elevation.
ഇൻസ്റ്റാൾ ചെയ്യുക