അർത്ഥം : കശേരുക്കളുടെ നീണ്ട രേഖ ശരീരത്തിലുള്ള ജീവി.
ഉദാഹരണം :
മനുഷ്യന്‍ നട്ടെല്ലുള്ള ജന്തു ആകുന്നു.
പര്യായപദങ്ങൾ : നട്ടെല്ലുള്ള ജന്തു, മുതുകെല്ലുള്ള ജന്തു
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
वह प्राणी जिसमें कशेरुक दंड पाया जाता है।
मानव एक कशेरुकी जन्तु है।Animals having a bony or cartilaginous skeleton with a segmented spinal column and a large brain enclosed in a skull or cranium.
craniate, vertebrate