പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കന്നിരാശി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കന്നിരാശി   നാമം

അർത്ഥം : പന്ത്രണ്ടു രാശികളില് ആറാമത്തെ രാശി.

ഉദാഹരണം : ഈ വര്ഷം കന്നിരാശിക്കാര്ക്കു ഗുണദായകമാണ്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

बारह राशियों में से छठी राशि।

यह वर्ष कन्या राशि के लोगों के लिए फलदायी सिद्ध होगा।
कन्या, कन्या राशि, कन्याराशि, पाथोन, मनुष्य राशि, मनुष्यराशि

The sixth sign of the zodiac. The sun is in this sign from about August 23 to September 22.

virgin, virgo, virgo the virgin

അർത്ഥം : ചന്ദ്രൻ കന്നിരാശിയിൽ വരുന്നത്

ഉദാഹരണം : കന്നിരാശിയിൽ ജനിക്കുന്നവർ മഹത്വവാന്മാർ ആകുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चान्द्र ज्योतिषानुसार वह व्यक्ति जिसका जन्म तब हुआ हो जब चन्द्र कन्याराशि में हो।

इस वर्ष कन्याराशिवालों को महत्वपूर्ण उपलब्धि होगी।
कन्या राशिवाला, कन्याराशिवाला