പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള കടക്കാരന് എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

കടക്കാരന്   നാമം

അർത്ഥം : ചുമതലയില് കുറച്ചു ബാക്കി കൊടുക്കാനുള്ളത്.

ഉദാഹരണം : അവന്‍ എനിക്ക് കടക്കാരനാണ് എന്തുകൊണ്ടെന്നാല് അവന്റെ അടുക്കല് നിന്ന് നൂറ് രൂപ കിട്ടുവാനുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह जिसके जिम्मे कुछ देना बाकी हो।

वह मेरा देनदार है क्योंकि अभी भी मुझे उनसे सौ रुपये पाने हैं।
असामी, देनदार, देनहार, देवा, बक़ायादार, बकायादार

A person who owes a creditor. Someone who has the obligation of paying a debt.

debitor, debtor

കടക്കാരന്   നാമവിശേഷണം

അർത്ഥം : കടം എടുത്തയാള്.

ഉദാഹരണം : ബാങ്ക് കടക്കാരോട് എത്രയും വേഗം കടം അടയ്ക്കുവാന്‍ പറഞ്ഞിട്ടുണ്ട്.


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी से ऋण लेने या किसी के द्वारा किए गए परोपकार का लाभार्थी होने की अवस्था।

महेश ने कठिन समय में मेरी सहायता करके मुझे जीवन भर के लिए ऋणी कर दिया।
बैंक ने पुराने ऋणकर्ताओं से शीघ्र ही ऋण वापस करने के लिए कहा है।
ऋणकर्ता, ऋणी, कर्जदार