പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഒഴിക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഒഴിക്കുക   ക്രിയ

അർത്ഥം : ദ്രവ പദാര്ഥം ഒരു പാത്രത്തില് നിന്ന് മറ്റൊരു പാത്രത്തിലേക്ക് പകരുക

ഉദാഹരണം : അമ്മ മൊന്തയില്‍ നിന്ന് പാല്‍ ഗ്ളാസിലേക്ക് ഒഴിച്ചു

പര്യായപദങ്ങൾ : പകരുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तरल पदार्थ को एक बर्तन से दूसरे बर्तन आदि में डालना।

माँ लोटे से गिलास में दूध उँडेल रही है।
उँडलना, उँड़ेलना, उँडेलना, उझलना, उझालना, उड़ेरना, उड़ेलना, ढारना, ढालना

Pour out.

The sommelier decanted the wines.
decant, pour, pour out

അർത്ഥം : കുടിക്കാൻ കൊടുക്കുക

ഉദാഹരണം : എന്റെ ഭാര്യ് തണ്ണീർ പന്തലിൽ വെള്ളം ഒഴിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पीने को देना।

मेरी पत्नी प्याऊ में पानी पिलाती है।
पिलाना

അർത്ഥം : ഒരു സാധനത്തിൽ മറ്റൊന്ന് കലർത്തുക

ഉദാഹരണം : അളവ് കൂടാൻ വേണ്ടി പാൽക്കാരൻ അതിൽ വെള്ളം ഒഴിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

അർത്ഥം : ഏതെങ്കിലും വസ്‌തുവിന്റെ ഉപരിതലത്തില്‍ മറ്റൊരു വസ്‌തു പരത്തുക.

ഉദാഹരണം : ചില ആളുകള്‍ ചപ്പാത്തിയുടെ മുകളില്‍ നെയ്യ്‌ പുരട്ടുന്നു.

പര്യായപദങ്ങൾ : അഭിഷേകം ചെയ്യുക, ആക്കുക, ഇടുക, തിരുമ്മുക, തേയ്ക്കുക, പരത്തുക, പിടിപ്പിക്കുക, പിരട്ടുക, പുരട്ടുക, പൂശുക, രൂഷണം ചെയ്യുക, ലേപനം ചെയ്യുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी एक वस्तु की सतह पर दूसरी वस्तु को फैलाना।

कुछ लोग रोटी पर घी चुपड़ते हैं।
चढ़ाना, चपरना, चुपड़ना, पोतना, लगाना

Cover by spreading something over.

Spread the bread with cheese.
spread