അംഗമാകുക
പേജ് വിലാസം ക്ലിപ്ബോർഡിലേക്ക് പകർത്തുക.
അർത്ഥം : ഋഷികളുടേയും മുനിമാരുടേയും താമസ സ്ഥലം.
ഉദാഹരണം : വനവാസത്തിന്റെ ഇടക്കു ശ്രീരാമന്‍ പഞ്ചവടിയില് തന്റെ ആശ്രമം ഉണ്ടാക്കി.
പര്യായപദങ്ങൾ : ആശ്രമം, ഉടജം, ഋഷിവാടം, ഗുരുകുലം, പര്ണ്ണകുടീരം, പര്ണ്ണശാല, മഠം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :हिन्दी English
ऋषियों और मुनियों के रहने का स्थान।
The abode of a hermit.
ഇൻസ്റ്റാൾ ചെയ്യുക