പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഉദയം എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഉദയം   നാമം

അർത്ഥം : സൂര്യന്‍ ഉദിക്കുന്ന സമയം

ഉദാഹരണം : ഉദയത്തിന് മുന്പ് ഉറക്കം ഉണരണം

പര്യായപദങ്ങൾ : ഉഷസ്, പ്രഭാതം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्य के उगने का समय।

सूर्योदय से पूर्व सोकर उठ जाना चाहिए।
सूर्योदय

Atmospheric phenomena accompanying the daily appearance of the sun.

sunrise

അർത്ഥം : സൂര്യന്‍ ഉദിക്കുന്ന അല്ലെങ്കില്‍ പുറത്തു വരുന്ന പ്രക്രിയ.

ഉദാഹരണം : സൂര്യോദയത്തിന്റെ ദൃശ്യം വളരെ ആകർഷകമാണ്.

പര്യായപദങ്ങൾ : ഉദയനം, സൂര്യോദയം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

सूर्य के उदय होने या निकलने की क्रिया।

सूर्योदय का दृश्य बहुत ही सुहावना लगता है।
सूर्योदय

The daily event of the sun rising above the horizon.

sunrise

അർത്ഥം : ഏതെങ്കിലും ഒരു പുതിയ സാധനം ഉത്ഭവിച്ച് മുന്നില്‍ വന്നു നില്ക്കുക.

ഉദാഹരണം : 1972ല്‍ ഒരു സ്വതന്ത്ര രാഷ്ട്രമായി ബംഗ്ലാദേശിന്റെ ഉദയമുണ്ടായി.

പര്യായപദങ്ങൾ : ജനനം, ജന്മം


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी नई चीज़, बात, शक्ति, आदि के उत्पन्न होकर सामने आने की क्रिया।

बांगलादेश का उदय १९७२ में एक स्वतंत्र राष्ट्र के रूप में हुआ।
अभ्युदय, उदय

An opening time period.

It was the dawn of the Roman Empire.
dawn