പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള ഇളക്കുക എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

ഇളക്കുക   ക്രിയ

അർത്ഥം : ദ്രവപദാർഥത്തില്‍ കുറച്ച്‌ ഇട്ടിട്ട്‌ നല്ലതു പോലെ കൂടിച്ചേരുന്നതിനു വേണ്ടി ചുറ്റിചുറ്റി ഇളക്കുക.

ഉദാഹരണം : അവന്‍ പലഹാരം ഉണ്ടാക്കുന്നതിനു വേണ്ടി കടലമാവ്‌ കുഴച്ചു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അടിക്കുക, കുഴയ്ക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

द्रव पदार्थ में कुछ डालकर अच्छी तरह मिलाने के लिए घुमा-घुमाकर हिलाना।

वह पकौड़ी बनाने के लिए बेसन फेंट रही है।
फेंटना

Stir vigorously.

Beat the egg whites.
Beat the cream.
beat, scramble

അർത്ഥം : സ്ഥാനത്ത് നിന്ന് ഉയര്ത്തുക അല്ലെങ്കില്‍ മാറ്റുക.

ഉദാഹരണം : വലിയ രാജക്കന്മാര്ക്കും മഹാരാജാക്കന്മാര്ക്കും സീതാ സ്വയംവരത്തില്‍ ശിവ ധനുസ് ചലിപ്പിക്കന് കഴിഞ്ഞില്ല.

പര്യായപദങ്ങൾ : അനക്കുക, ഉയര്ത്തുക, ചലിപ്പിക്കിക, പൊക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

स्थान से उठाना या इधर-उधर करना।

बड़े -बड़े राजा-महाराजा भी सीता स्वयंवर में शिव धनुष को न हिला सके।
हिलाना

Change the arrangement or position of.

agitate, commove, disturb, raise up, shake up, stir up, vex

അർത്ഥം : സ്ത്രീകളെപ്പോലെ കണ്ണ്, കൈ, വിരലുകള്‍ മുതലായവ ശൃംഗാര ചേഷ്ടയോടെ ഇളക്കുക

ഉദാഹരണം : ഹിജടകള് സംസാരിക്കുമ്പോള്‍ കൈകള്, വായ് എന്നിവ ഇളക്കുന്നു

പര്യായപദങ്ങൾ : അനക്കുക, മദിച്ച്നടക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

नखरे से स्त्रियों की तरह उँगलियाँ, हाथ, आँखें आदि नचाना।

हिंजड़े बात करते समय हाथ, मुँह आदि मटकाते हैं।
मटकाना

Show, express or direct through movement.

He gestured his desire to leave.
gesticulate, gesture, motion

അർത്ഥം : അനക്കം കൊടുക്കുക.

ഉദാഹരണം : ശ്യാം പഴം പറിക്കുന്നതിനായി മരത്തിന്റെ കൊമ്പ് കുലുക്കികൊണ്ടിരുന്നു.

പര്യായപദങ്ങൾ : അനക്കുക, ഉലയ്ക്കുക, കുലുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

हरकत देना या कुछ ऐसा करना जिससे कुछ या कोई हिले या किसी को हिलने में प्रवृत्त करना।

श्याम फल तोड़ने के लिए पेड़ की डाली को हिला रहा है।
अवगाहना, टालना, मटकाना, हिलाना, हिलाना-डुलाना, हिलाना-डोलाना

Move or cause to move back and forth.

The chemist shook the flask vigorously.
My hands were shaking.
agitate, shake

അർത്ഥം : ഏതെങ്കിലും ദ്രാവകം കടകോല്‍ അല്ലെങ്കില് തടി മുതലായവ കൊണ്ട്‌ വേഗത്തില് ചലിപ്പിക്കുന്ന പ്രക്രിയ.

ഉദാഹരണം : അമ്മ തൈര്‌ കടഞ്ഞു കൊണ്ടിരിക്കുന്നു.

പര്യായപദങ്ങൾ : അരങ്ങുക, കടച്ചില്പ്പണിചെയ്യുക, കടഞ്ഞെടുക്കുക, കടയുക, കലക്കുക, മഥിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

मथानी या लकड़ी आदि से दूध या दही को इस प्रकार तेज़ी से हिलाना या चलाना कि उसमें से मक्खन निकल आए।

माँ दही मथ रही है।
अवगाहना, आलोड़न करना, आलोड़ना, गाहना, ढिंढोरना, बिलोड़न करना, बिलोड़ना, बिलोना, मंथन करना, मथना, महना, विलोड़न करना, विलोड़ना, विलोना

Stir (cream) vigorously in order to make butter.

churn

അർത്ഥം : പറ്റിപ്പിടിച്ചിരിക്കുന്ന അല്ലെങ്കില്‍ മുകളിലുളള വസ്തുവിനെ വേര്തിരിക്കുക.

ഉദാഹരണം : വെട്ടുകാരന്‍ ആടിന്റെ തൊലി പൊളിച്ചുകൊണ്ടിരിക്കുന്നു

പര്യായപദങ്ങൾ : അടര്ത്തുക, ഉരിയുക, പൊളിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

लिपटी हुई या ऊपरी वस्तु को अलग करना।

कसाई बकरे की खाल उतार रहा है।
उकालना, उकेलना, उचाटना, उचाड़ना, उचारना, उचालना, उचेड़ना, उचेलना, उछाँटना, उतारना, उधेड़ना

Peel off the outer layer of something.

peel off

അർത്ഥം : കൂടിയിരിക്കുന്ന എതെങ്കിലും വസ്തുക്കളെ വേര്തിരിച്ചു മാറ്റുന്ന പ്രക്രിയ.

ഉദാഹരണം : അവന്‍ വേറൊരു സ്ഥലത്തു നടാനായി പിഴുതെടുത്തൂ

പര്യായപദങ്ങൾ : പറിക്കുക, പിഴുതെടുക്കുക, മൂടോടെ വലിച്ചെടുക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

किसी ऐसी वस्तु को खींच या निकालकर अलग करना जिसकी जड़ या नीचे का भाग भूमि के भीतर गढ़ा, जमा या धँसा हो।

पेड़-पौधे या कील-काँटे उखाड़ना।
माली खरपतवार उखाड़ रहा है।
उकटना, उकीरना, उखाड़ फेंकना, उखाड़ना, उखारना, उखेड़ना, उखेरना, उचटाना, उछटाना, उछीनना, उत्पाटना, उन्मूलन करना, उपाटना

Pull up (weeds) by their roots.

stub

അർത്ഥം : ചലിപ്പിക്കുക

ഉദാഹരണം : അവന്‍ കുഞ്ഞിന്റെ കൈ ചലിപ്പിക്കുന്നു

പര്യായപദങ്ങൾ : അനക്കുക, കുലുക്കുക, ചലിപ്പിക്കുക, വിറപ്പിക്കുക


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

चलने में प्रवृत्त करना।

वह बच्चे का हाथ पकड़कर चला रहा है।
चलाना