അർത്ഥം : പുളിയുള്ളതും ലിറ്റ്മസ് കടലാസ്സിനു ചുകപ്പു നിറം കൊടുക്കുന്നതുമായ ക്ഷാര വസ്തുവിന്റെ കൂടെ ചേരുമ്പോള് ലവണമുണ്ടാക്കുകയും വെള്ളത്തില്‍ അലിയുകയും ചെയ്യുന്ന പദാര്ത്ഥം .
ഉദാഹരണം :
ആസിഡ് ശ്രദ്ധയോടെ ഉപയോഗിക്കണം.
പര്യായപദങ്ങൾ : ആസിഡ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
Any of various water-soluble compounds having a sour taste and capable of turning litmus red and reacting with a base to form a salt.
acid