അർത്ഥം : ചില മസാലകള്‍ ചേര്‍ത്ത് നെയ്യില്‍ വറുത്തെടുത്ത് പൊടിച്ച് പ്രസവിച്ച സ്ത്രീകള്‍ക്ക് നല്‍കുന്നത്
ഉദാഹരണം :
അഛവാനി പ്രസവിച്ച പെണ്ണുങ്ങള്‍ക്ക് വലരെ നല്ലതാണ്
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
कुछ मसालों को पीसकर घी में पकाया हुआ चूर्ण जो प्रसूता स्त्रियों को पिलाते हैं।
अछवानी प्रसूता महिलाओं के लिए बहुत लाभकारी होती है।