అర్థం : കെട്ടു് ഉറപ്പാക്കുന്നതിനു വേണ്ടി ചരടു് മുതലായവ വലിക്കുക.
ఉదాహరణ :
രവി നെല്ലിന്റെ കെട്ടു മുറുക്കി.
పర్యాయపదాలు : കെട്ടുക, ചേര്ക്കുക, തറയ്ക്കുക, ദൃഢമാക്കുക, ബലപ്പെടുക, മുറുകുക, മുറുക്കുക, വര്ധിക്കുക, വലിയുക
ఇతర భాషల్లోకి అనువాదం :
అర్థం : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ.
ఉదాహరణ :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
పర్యాయపదాలు : നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
అర్థం : ബലമായി തന്റെ പക്കലേക്ക് വലിക്കുന്ന പ്രക്രിയ
ఉదాహరణ :
കുട്ടികള്‍ ശിഖരത്തില്‍ കെട്ടിയിരിക്കുന്ന കയര് വലിച്ചുകൊണ്ടിരിക്കുന്നു
పర్యాయపదాలు : അടുപ്പിക്കുക, ആകർഷിക്കുക
ఇతర భాషల్లోకి అనువాదం :
అర్థం : കണക്കാക്കിയതിനേക്കാള്‍ കൂടുതല്‍
ఉదాహరణ :
ഈ പണി ഒരുപാട് പൈസ വലിക്കും
పర్యాయపదాలు : ചിലവാക്കിക്കുക
ఇతర భాషల్లోకి అనువాదం :
అర్థం : ഏതെങ്കിലും പദാർത്ഥത്തിന്റെ സത്ത് വായ് കൊണ്ട് വലിച്ച് കുടിക്കുന്നത്.
ఉదాహరణ :
രാമന്‍ മാമ്പഴം വലിച്ചുകുടിക്കുന്നു
పర్యాయపదాలు : ഈമ്പുക, വലിച്ചുകുടിക്കുക
ఇతర భాషల్లోకి అనువాదం :
Draw into the mouth by creating a practical vacuum in the mouth.
Suck the poison from the place where the snake bit.అర్థం : ഏതെങ്കിലും വസ്‌തുവിനെ അതിന്റെ മുഴുവന്‍ നീളത്തിലേക്കും വീതിയിലേക്കും വലുതാക്കുന്ന പ്രക്രിയ
ఉదాహరణ :
വേട്ടക്കാരന്‍ വില്ലിന്റെ ഞാണ്‍ മുറുക്കുന്നു
పర్యాయపదాలు : നീട്ടുക, പരത്തുക, മുറുക്കുക, വലുതാക്കുക
ఇతర భాషల్లోకి అనువాదం :
అర్థం : ഭൂമിയിലൂടെ ഉരസി വരുന്ന രീതിയില് ഏതെങ്കിലും വസ്‌തുവിനെ വലിച്ചിഴയ്ക്കുന്ന പ്രക്രിയ
ఉదాహరణ :
അവന് തന്റെ സഹോദരനെ വിദ്യാലയത്തിലേക്ക് വലിച്ചിഴച്ചു.
పర్యాయపదాలు : തള്ളിനീക്കുക, നിരക്കുക, വലിച്ചടുപ്പിക്കുക, വലിച്ചിഴയ്ക്കുക
ఇతర భాషల్లోకి అనువాదం :
Pull, as against a resistance.
He dragged the big suitcase behind him.