സ്വന പേടകം (നാമം)
പക്ഷിയുടെ സംസാര ശേഷിയുള്ള ഭാഗം അല്ലെങ്കില്‍ പക്ഷി ശബ്ദം പുറപ്പെടുവിക്കുന്ന ഭാഗം
നിറമുള്ള (നാമവിശേഷണം)
നിറങ്ങളോടു കൂടിയ.
സ്വനം (നാമം)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
നിസ്വനം (നാമം)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.
കണ്ണാടി (നാമം)
മുഖം മുതലായവ കാണുന്ന കണ്ണാടി.
പിടിക്കുക (ക്രിയ)
ബന്ധനസ്ഥനാക്കുക
പകല്‍ (നാമം)
സൂര്യോദയം മുതല്‍ അസ്തമയം വരെയുള്ള സമയം.
ഖേദം (നാമം)
വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
മഹാരഥന് (നാമം)
പ്രാചീനകാലത്തെ അതി സമര്‍ഥനായ യോദ്ധാവ് അയാളുടെ കീഴില്‍ ഒരുപാട് യോദ്ധാക്കള്‍ ഉണ്ടാകും
പാഥേയം (നാമം)
യാത്രക്കാരന് യാത്ര മദ്ധ്യേ കൈയില്‍ കരുതുന്ന ഭക്ഷണ സാധനം