പ്രഭാവം (നാമം)
അധികാരം, പ്രശസ്തി, ഭയപ്പെടുത്തൽ, ഭീകരാവസ്ഥ സൃഷ്ടിക്കൽ മുതലായ ഏതെങ്കിലും ഒന്നിനാൽ പേരുകേട്ടത്
മകള്‍ (നാമം)
വിവാഹിതയായ സ്ത്രീക്ക് ജനിച്ച് പുത്രി
ജളത്വം (നാമം)
മനുഷ്യന്റെ ചിന്തകളും, വികാരങ്ങളും, പ്രവൃത്തികളും തമ്മില്‍ പൊരുത്തമില്ലാതാക്കുന്ന രോഗം.
പ്രകാശം (നാമം)
വസ്തുക്കള്ക്കു് കണ്ണിനു മുന്പില് രൂപം കൊടുക്കുന്ന ഒരു വസ്തു
ചിരി (നാമം)
ചിരിക്കുന്ന അവസ്ഥ അല്ലെങ്കില്‍ ഭാവം.
ദിവസം (നാമം)
ഹിന്ദു പഞ്ചാംഗം അനുസരിച്ച് ആഴ്ചയിലെ ഏതെങ്കിലും ദിവസം.
ദുഃഖം (നാമം)
വിചാരിച്ച പോലെ കാര്യങ്ങള്‍ നടക്കാത്തതിലുള്ള വിഷമം.
ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.
വനം (നാമം)
വൃക്ഷലതാദികള്‍ തനിയേ മുളച്ചു വളരുന്ന സ്ഥലം.
സ്വർഗ്ഗം (നാമം)
ഹിന്ദുമതം അനുസരിച്ച് ഏഴു ലോകങ്ങളില്‍ പുണ്യവും സത്കർമ്മങ്ങളും ചെയ്യുന്നവരുടെ ആത്മാക്കള്‍ പോയി വസിക്കുന്ന സ്ഥലം