പൂന്തോട്ടം (നാമം)
പൂന്തോട്ടം
നക്ഷത്രം (നാമം)
ഭിന്ന ഭിന്ന രൂപങ്ങളും ആകാരവും പേരും ഉള്ള ചന്ദ്രന്റെ മാര്‍ഗ്ഗത്തില്‍ പെടുന്ന ഇരുപത്തിയേഴു നക്ഷത്രങ്ങളുടെ കൂട്ടം.
പ്രകൃതി (നാമം)
ലോകത്തിലെ വൃക്ഷ ലതാദികള്, പക്ഷി മൃഗാദികള്‍, ഭൂ ദൃശ്യങ്ങള്‍ എന്നിവയുടെ ശ്യാമളമായ സ്വാഭാവിക കാഴ്ച.
ചുണ്ട് (നാമം)
പല്ലുകള്‍ പുറത്തു കാണുന്ന വായുടെ മുകളിലും താഴത്തുമായുള്ള മാംസളമായ ഭാഗം.
മകന് (നാമം)
മനുഷ്യപുത്രന്.
മനുഷ്യന് (നാമം)
മനുഷ്യജാതിയിലെ അല്ലെങ്കില്‍ സമൂഹത്തിലെആരെങ്കിലുമൊന്ന്.
പൂച്ച (നാമം)
പുലി, ചീറ്റപ്പുലി മുതലായവയുടെ ജാതിയില്‍ പെട്ട എന്നാല്‍ അവയെക്കാളും ചെറിയതും സാധരണയായി വീടുകളില്‍ നില്ക്കു കയും വളര്‍ത്തുകയും ചെയ്യുന്ന ഒരു മൃഗം
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
സ്നേഹം (നാമം)
ഒരാളൊടു പ്രേമംകൊണ്ടു തോന്നുന്ന അഭിനിവേശം; പ്രേമത്തിനു കണ്ണില്ല.
ഉറക്കം (നാമം)
ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില്‍ സംഭവം.