ജലം (നാമം)
നദി, ജലാശയം, മഴ തുടങ്ങിയവ കൊണ്ടു കിട്ടുന്ന ജല സമ്പത്തുകൊണ്ടു കുടി, കുളി, വയല്‍ തുടങ്ങിയവയിലെ ആവശ്യങ്ങള്‍ നിറവേരുന്നു.
ശപിക്കപ്പെട്ട (നാമവിശേഷണം)
ശാപം നല്കപ്പെട്ട
സത്യ പ്രതിജ്ഞ (നാമം)
ദൃഢമായി പറയുക.
ശബ്ദസാഗരം (നാമം)
ശബ്ദങ്ങളെ അതിന്റെ അർത്ഥ സഹിതം ഏതെങ്കിലും ക്രമത്തില്‍ കൊടുക്കുന്ന പുസ്തകം.
ഐണ്ടോറ (നാമം)
സ്പെയിനിന്റെയും ഫ്രാന്‍സിന്റെയും ഇടയിലുള്ള സ്ഥലം.
ചലിക്കുക (ക്രിയ)
ഒരു സ്ഥലത്തു നിന്ന് മറ്റൊരു സ്ഥലത്തേക്ക് പോകുന്ന പ്രക്രിയ.
ജാതരൂപം (നാമം)
ആഭരണം മുതലായവ ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന വിലകൂടിയ മഞ്ഞ നിറത്തിലുള്ള ധാതു.
തൂലം (നാമം)
നൂലുണ്ടാക്കുന്നതിനുപയോഗിക്കുന്ന പരുത്തിച്ചെടിയുടെ കായിലെ നാരുള്ള ഭാഗം.
ശ്രദ്ധാഞ്ജലി (നാമം)
മരിച്ചയാളിനോടുള്ള ആദരവ് കാണിക്കുന്നതിനായി നടത്തുന്ന ആചാരം
നിസ്വനം (നാമം)
മൃദുലത, തീവ്രത, വ്യതിയാനങ്ങള്‍ മുതലായവ എല്ലാം യോജിച്ച ജീവികളുടെ കണ്ഠത്തില് നിന്ന് വരുന്ന ശബ്ദം.