പേജിന്റെ വിലാസം പകർത്തുക ട്വിറ്ററിൽ പങ്കിടുക വാട്ട്സ്ആപ്പിൽ പങ്കിടുക ഫേസ്ബുക്കിൽ പങ്കിടുക
ഗൂഗിൾ പ്ലേയിൽ കയറുക
പര്യായപദങ്ങളും വിപരീതപദങ്ങളും ഉള്ള മലയാളം എന്ന നിഘണ്ടുവിൽ നിന്നുള്ള വിരി എന്ന വാക്കിന്റെ അർത്ഥവും ഉദാഹരണവും.

വിരി   നാമം

അർത്ഥം : കച്ചവട വസ്തുക്കള്‍ നിരത്തി വയ്ക്കുന്നതിനായിട്ട് വിരിക്കുന്ന വിരി

ഉദാഹരണം : ബിസാതി വിരിയില്‍ സാധനങ്ങള്‍ എടുത്ത് വച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

वह कपड़ा, चटाई आदि जिस पर छोटे दूकानदार बिक्री की चीजें फैलाकर रखते हैं।

बिसाती बिसात पर सामान लगा रहा है।
बिसात

അർത്ഥം : കട്ടിലില്‍ വിരിക്കുന്നവിരി

ഉദാഹരണം : കട്ടിലില്‍ ഒരു പട്ട് വിരി വിരിച്ചിരിക്കുന്നു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

तख्त पर बिछाने की चादर।

तख्त पर एक रेशमी तख्तपोश बिछा हुआ था।
तखतपोश, तख़तपोश, तख़्तपोश, तख्तपोश

അർത്ഥം : കുതിരപ്പുറത്ത് വിരിക്കുന്ന തുണി

ഉദാഹരണം : കുതിര സവാരിക്കാരൻ കുതിരപ്പുറത്ത് വിരി വിരിച്ചു


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

घोड़े की पीठ पर डालने का चौड़ा वस्त्र।

घुड़सवार घोड़े की पीठ पर दामनी डाल रहा है।
ज़ेर जामा, दामनी

Stable gear consisting of a blanket placed under the saddle.

horse blanket, saddle blanket, saddlecloth

അർത്ഥം : കട്ടില്‍ മുതലായവയുടെ മുകളില്‍ വിരിക്കുന്ന വിരി

ഉദാഹരണം : കട്ടില്‍ വിരിച്ചിക്കുന്ന വിരി അഴുക്കായി


മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :

पलंग आदि पर सबसे ऊपर बिछाने की चादर।

पलंग पर बिछा पलंगपोश मैला हो गया है।
पलंगपोश

Decorative cover for a bed.

bed cover, bed covering, bedcover, bedspread, counterpane, spread