അർത്ഥം : കിടക്ക, വസ്ത്രം, മുതലായവ നിലത്തു് അല്ലെങ്കില്‍ ഏതെങ്കിലും സമതലമായ ഉപരിതലത്തില്‍ മുഴുവന്‍ ദൂരവും വിരിച്ചിടുക.
ഉദാഹരണം :
അയാള്‍ കട്ടിലില്‍ വിരി വിരിച്ചു.
പര്യായപദങ്ങൾ : ഇടുക, നിരത്തുക, നിവര്ത്തിയിടുക, പരത്തുക, വിടര്ക്കുക, വിതര്ക്കുക, വിതര്ത്തിയിടുക, വിരിക്കുക, വിസ്താരമാക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : സന്ധി അല്ലെങ്കില്‍ ജോയിന്റുകള്‍ നന്നായി വിടര്‍ത്തുക
ഉദാഹരണം :
രാമന്റെ അവിശ്വസനീയമായ കാര്യം കേട്ട് അവന് കണ്ണുകള്‍ വിടര്‍ത്തി
പര്യായപദങ്ങൾ : മലര്‍ക്കെ തുറക്കുക
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
संधि या जोड़ फैलाकर अच्छी तरह से खोलना।
रमा की अविश्वसनीय बात सुनकर उसने आँखे फाड़ी।