അർത്ഥം : ഏതെങ്കിലും സ്ഥലത്തേയോ സാധനത്തെയോ ചുറ്റപ്പെട്ട രേഖയോ സാധനമോ.
ഉദാഹരണം :
അവന് വയലിന്റെ നാലുപുറവും അതിര്ത്തി തിരിച്ചു വേലി കെട്ടിയിട്ടുണ്ട്.
പര്യായപദങ്ങൾ : അടച്ചു കെട്ടുക, ചുറ്റുവട്ടം, ചുറ്റ്, പരിധി അളവ്, പരിപധം, പരിമാപം, പാരിമാണ്യം, പാളി, പൊതിയുക ചുറ്റുമുള്ള അളവ്, വലയിലാക്കുക, വളയുക, വശങ്ങളുടെ ആകെ ദൈര്ഘ്യം, വൃത്തപരിധി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
അർത്ഥം : നാലുപാടുനിന്നും വളയുക അല്ലെങ്കില്‍ കെട്ടിപ്പിടിക്കുക
ഉദാഹരണം :
തോട്ടക്കാരന്‍ തോട്ടം നാലുപാടുനിന്നും കമ്പികൊണ്ട് വളച്ചുകെട്ടി
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :