അർത്ഥം : ആയുധത്തിനു മൂര്ച്ച ഇല്ലാത്ത അവസ്ഥ.
ഉദാഹരണം :
ഈ മൂര്ച്ചൂയില്ലാത്ത വാളുകൊണ്ടു നിങ്ങള്‍ എങ്ങനെ യുദ്ധം ചെയ്യും.
പര്യായപദങ്ങൾ : കൂര്പ്പില്ലായ്മ, തീക്ഷണതയില്ലായ്മ, തേമാനം, തേയുക, പാരുഷ്യമില്ല്ലായ്മ, ബുദ്ധി മാന്ദ്യം, മടമ്പു്, മുനയില്ലായ്മ, മൂര്ച്ച പോവുക, രൂക്ഷത ഇല്ലായ്മ, വായ്ത്തലയില്ലായ്മ, സൂക്ഷഗ്രഹണസക്തി ഇല്ലായ്മ
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :