അർത്ഥം : വീണ്ടൂം വീണ്ടും നടക്കുന്ന ക്രിയ
ഉദാഹരണം :
സ്വരതന്ത്രികളുടേ കമ്പനത്തിന്റെ തുടര്‍ച്ചയില്‍ ആണ് സ്വര വീചികള്‍ ഉണ്ടാകുന്നത്
പര്യായപദങ്ങൾ : ആവര്‍ത്തനം, തുടര്‍ച്ച, പേര്‍ത്തും- പേര്‍ത്തും
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
बार-बार होनेवाली क्रिया।
स्वरतंत्रियों के कंपन की बारंबारता से स्वर-लहरियाँ उत्पन्न होती हैं।അർത്ഥം : ഏതെങ്കിലും ഒരു കാര്യത്തെ പലവട്ടം പഠിക്കുന്നത്
ഉദാഹരണം :
രാമന് പാഠം ആവര്‍ത്തനം ചെയ്യുന്നു
പര്യായപദങ്ങൾ : അനുശീലനം, അഭ്യാസം, ആവര്‍ത്തനം
മറ്റ് ഭാഷകളിലേക്കുള്ള വിവർത്തനം :
किसी चीज़ का बार-बार अध्ययन करने की क्रिया।
राम पाठ का अनुशीलन कर रहा है।Systematic training by multiple repetitions.
Practice makes perfect.